Login

Lost your password?
Don't have an account? Sign Up

എന്റ വീട്ടിൽ Roofing Shingles Demo കാണിക്കാൻ വന്നതാ ?….. | Roof Shingles work in Kerala

Roof shingles are a roof covering consisting of individual overlapping elements. These elements are typically flat, rectangular shapes laid in courses from the bottom edge of the roof up, with each successive course overlapping the joints below
——————————————————————————————————-
Roof shingles work in Kerala
കേരളത്തിലെ എല്ലാ ജില്ലകളിലും സർവീസ് 9061434456
9847483111

——————————————————————————————————-

More Videos
?മീനുവിന് വേണ്ടി ഞങ്ങൾ പുതിയ വീട് ഉണ്ടാക്കി | Ebadu Rahman Cat New home

Subscribe –

admin
Author: admin

https://www.roofing.to

38 comments

  1. Subin L R

    സംഭവം കൊള്ളാം, പക്ഷെ പ്രെമോഷൻ ആണെന്ന് അറിയിക്കാതെ ഇരിക്കാൻ ഉള്ള ഇബാദ് ഇക്കയുടെ അഭിനയം ആണ് അതിലും കിടു

  2. Haris Puthiyarakkal

    Price ചോദിച്ചപ്പോൾ ഉരുണ്ടുകളിച്ചു.price പറഞ്ഞില്ല.അതിലൊരു കല്ലാത്തരമില്ലേ

    1. Rafi ABHAYAM

      ആ കുടവയ എന്റെ കയ്യിൽ നിന്ന്…. മുതലാളിയുടെ കൈയിൽനിന്ന്… പൊളി മച്ചാ കയ്യിൽനിന്ന്… മൂന്നുമാസത്തേക്ക് ഇരുന്ന് തിന്നാനുള്ളത് വാങ്ങിയിട്ട് ഉണ്ടാകും…..
      ..

  3. Mohammed ali

    അൽഫോൻസ് കണ്ണന്താനത്തിന്റെ ഒരു ശബ്ദമാണ് Ebadu താങ്കളുടേത്. ആർക്കെങ്കിലും ഇത് തോന്നുന്നുണ്ടോ???

  4. Family Entertainment

    ഇതാണ് നമ്മുടെ മുതലാളി…നമ്മൾ മുതലിനെ ലാളിക്കുന്നവർ അല്ല ഭായ്… പൊളി ??

  5. Thoughts and Memories

    Ibadkaku എങ്ങെനെയെങ്കിലും ഫ്രീ ആയിട്ടു റൂഫിംഗ് ചെയ്യിപ്പിക്കണം , അതിന് നല്ല ശ്രമം നടത്തുന്നുണ്ടല്ലോ????????????????

  6. AKHiL പിറവംകാരൻ

    *ഇത് കൊള്ളാലോ പരിപാടി.. ഒരു വീട് മുഴുവൻ ചെയ്താൽ നല്ല ഭംഗി ആയിരിക്കും.. ഇതുപോലെ Innovative ആയിട്ടുള്ള കാര്യങ്ങൾ അവതരിപ്പിക്കുന്ന ഇക്കാ നിങ്ങ പൊളിയാണ്.. അത് കണ്ടപ്പോൾ കുറച്ചു ആവേശം കൂടിയോ* ???

  7. appu ponnu

    ഷിംഗിൾസ് ചെയുന്നതിന്റെ റേറ്റ് എങ്ങനെ ആണ്. കോട്ടയം ജില്ലയിൽ.ഒന്ന് whatsapp ചെയ്യുമോ. നമ്പർ +97433917345(ഖത്തർ )

    1. SHA ROOFING SHINGLES. VALANCHERY SHA

      10 വർഷം ആയി റൂഫിങ് ഷിംഗിൾസ് വർക്ക്‌ & സപ്ലൈ ചെയുന്ന ആൾ ആണ് ഞാൻ
      ഷിംഗിൾസ് 2 ടൈപ് ഉണ്ട് നോർമൽ റൂഫിങ് & SBS ROOFING SHINGLES
      90 രൂപ മുതൽ സ്റ്റാർട്ടിങ് പ്രൈസ് ( വർക്ക്‌ അടക്കം ഉള്ള എമൗണ്ട് ആണ് ) ഏത് പ്രൈസ്ൽ ഉള്ള ബ്രാൻഡ്‌ ആണോ സെലക്ട്‌ ചെയുന്നത് ആ പ്രൈസ് വർക്ക്‌ അടക്കം ചെയിതു കൊടുക്കും ഏറ്റവും നല്ല ഷിംഗിൾസ് SBS roofing shingles ആണ്
      ഏറ്റവും കുറഞ്ഞ റൂഫിങ് ഷിംഗിൾസ് ആവിശ്യം ഉണ്ടകിൽ
      വിളിക്കു. 8921397061
      വാട്സ്ആപ്പ്. 9946092132

    2. abdul nazer

      Keralathil 10 varshatholam aayi idu cheyyunnundu.oru paadu team idu cheydu kodukkunnund.quotation eduthu cheyyikkuka.allengil pettu povum. Pricewise cheating nadakkunnundu .paid promotion aanu ningal ipole kandadu . Story.screenplay.dailogue. diretion. Idinte vloger. Ellaarum nannaayi abhinayichu.congratulations.

  8. Nutrine muyal

    പെയിന്റ് അടിച്ച ടാർ ഷീറ്റ്…ksrtc ബസ് ന്റെ മുകളിൽ ഒട്ടിച്ചു കാണുന്ന ടാർ ഷീറ്റ്…തിലോപ്പിയ വെള്ളം കുടിക്കുന്ന പരിപാടി നിർത്തി ല്ലേ…വായ് കാണിക്കുന്നില്ല…??

Leave a Comment

Your email address will not be published. Required fields are marked *

*
*