TRUSS ROOF സുരക്ഷിതമാണോ | ചിലവ് കുറക്കുന്നതിന് സഹായകരമാണോ | Advantages of GI Truss Roofing |
TRUSS ROOF സുരക്ഷിതമാണോ? അത് ചിലവ് കുറക്കുന്നതിന് സഹായകരമാണോ? ഏതൊക്കെ രീതിയിൽ ഇത് സുരക്ഷിമാകാം? ചിലവ് കുറക്കുന്നതിന് എന്തൊക്കെ ചെയ്യാം? ഇതിനെക്കുറിച്ചെല്ലാം പ്രതിപാദിക്കുന്ന വീഡിയോ. Architects of AtticLab Architecture Studio Ar. Shinoop and Ar. Revathy explaining about the entire process